Compulsory neck guards on helmets for Australian cricketers soon
തീ പാറുന്ന ബൗൺസറുകളാണ് ഇപ്പോൾ ക്രിക്കറ്റിലെ സംസാര വിഷയം, ഇത്തരം ബൗൺസറുകൾ മൂലം ബാറ്റിസൻമാർക്ക് പരിക്കേൽക്കുന്ന സാഹചര്യങ്ങൾ കൂടി കൂടി വരികയാണ് ക്രിക്കറ്റിൽ, അവസാനത്തെ സംഭവം ആഷസിൽ സ്റ്റീവ് സ്മിത്തിന് ജോഫ്രെ ആർച്ചറുടെ പന്തിൽ പരിക്കേറ്റതാണ് , ഇത്തരം സാഹചര്യത്തിൽ ക്രിക്കറ്റിലെ ഹെൽമറ്റ് പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.